ശിവാനന്ദ സരസ്വതി



ഹൈന്ദവ ആചാര്യനായ ശിവാനന്ദ സരസ്വതി തമിൾനാടിലെ തിരുനെൽവേലിയിൽ ജനിച്ചു. വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം മലയയിൽ സേവനമനുഷ്ടിച്ചു. ഡിവൈൻ ലൈഫ് ഓഫ് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായ അദ്ദേഹം ഏതാണ്ട് 200ഓളം യോഗയെകുറിച്ചുള്ള പുസ്തകങ്ങളുടെ രചിയിതാവാണ്. ഗംഗ തീരത്തിനടുത്തായി അദ്ദേഹം ശിവാനന്ദ എന്ന പേരിൽ ഒരു ആശ്രമം നിർമ്മിച്ചിട്ടുണ്ട്.



No comments:

Post a Comment