ഗോവിന്ദ ഭഗവത്പാദർ

ദിശങ്കരന്റെ ഗുരു എന്ന നിലയിൽ പ്രസിദ്ധനായ ഹൈന്ദവാചാര്യനാണു് ഗോവിന്ദ ഭഗവത്പാദർ. ഗൗഡപാദാചാര്യരുടെ ശിഷ്യനാണു ഇദ്ദേഹം. ശങ്കരന്റെ വിവേക ചൂഢാമണിയിൽ ഇദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ശങ്കരവിജയത്തിലും ഗോവിന്ദ ഭഗവത്പാദരെ ശങ്കരന്റെ ഗുരുവായി ചിത്രീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങൾ ചുരുക്കമാണു്.

No comments:

Post a Comment