തപോവൻ മഹാരാജ്

ഹിന്ദു സന്യാസിയും സ്വാമി ചിന്മയാനന്ദയുടെ ഗുരുവുമാണ്‌ തപോവൻ മഹാരാജ് . കേരളത്തിലെ പാലക്കാട്‌ ജില്ലയിലായിരുന്നു ജനനം .പൂർവാശ്രമനാമം സുബ്രഹ്മണ്യൻ നായർ എന്നായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും സംസ്കൃത-വേദാന്ത പണ്ഡിതനും കൂടിയായിരുന്നു തപോവൻ മഹാരാജ്. അദ്ദേഹത്തിന്റെ സഹോദരൻ വക്കിലായി ജോലിയിൽ പ്രവേശിച്ചതിനുശേഷം തപോവൻ മഹാരാജ് സന്യാസം സ്വീകരിച്ചു. സന്യാസം സ്വീകരിച്ചതിനു ശേഷം ഹിമാലയത്തിനടുത്തുള്ള ഉത്തരകാശിയിലാണ് ജീവിച്ചത്. ഹിമാലയൻ വിഹാരം, കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങൾകൂടി അദ്ദേഹം എഴുതിട്ടുണ്ട്. ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിട്ടുണ്ട്.

No comments:

Post a Comment