ഗൗഡപാദർ



രു അദ്വൈതചിന്തകനാണ് ഗൗഡപാദർ എന്ന ഗൗഡപാദാചാര്യർ. ആദിശങ്കരന്റെ ഗുരുവായിരുന്ന ഗോവിന്ദ ഭഗവത്പാദരുടെ ഗുരു എന്ന നിലയിലാണു് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ. മാണ്ഡൂക്യകാരിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹമാണു് ഗോവയിലുള്ള ഗൗഡപാദമഠം സ്ഥാപിച്ചതെന്നു കരുതുന്നു. തെന്നിന്ത്യൻ സാരസ്വത് ബ്രാഹ്മണർക്ക് വേണ്ടി മാത്രമുള്ളതാണ്  ഈ മഠം.

No comments:

Post a Comment