കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും കാര്‍ത്തവീര്യാര്‍ജ്ജുന ഗായത്രിയും

ഗായത്രി

"കാര്‍ത്തവീര്യായ വിദ്മഹേ 
മഹാവീരായ ധീമഹീ
തന്വോര്‍ജ്ജുന: പ്രചോദയാത്"

(ഇത് മന്ത്രജപത്തിന് മുമ്പ്‌ മൂന്നുരു ജപിക്കണം)


മന്ത്രം

"ഓം നമോ ഭഗവതേ ശ്രീകാര്‍ത്തവീര്യാര്‍-
ജ്ജുനായ സര്‍വ്വദുഷ്ടാന്തകായ തപോ-
ബലപരാക്രമായ പരിപാലിത സമസ്ത-
ദ്വീപായ സര്‍വ്വരാജന്യചൂഡാമണയേ 
മഹാശക്തിമതേ സഹസ്ര ബാഹവേ-
ഹും ഫള്‍ സ്വാഹാ"


ഫലം 

ഇത് വിവിധങ്ങളായ മന്ത്രങ്ങളായി ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ജപത്തിനായി ഒരു മന്ത്രവും ഗായത്രിയും എഴുതുന്നു.

കോടതിയിലെ കേസ്സുകളുടെ വിജയം, പരീക്ഷാവിജയം, വസ്തുവകകളുടെ ലാഭകരമായ കച്ചവടം എന്നിവയ്ക്ക് കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും ഗായത്രിയും നിത്യവും ജപിക്കുന്നത് അതീവഗുണപ്രദമാകുന്നു. ശത്രുനാശത്തിനായും കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രം ഭക്തിയോടെ ജപിക്കാറുണ്ട്.

No comments:

Post a Comment