മറ്റൊരു ശിവമന്ത്രം


"ഓം മഹാദേവ ദേവായ രുദ്രമൂര്‍ത്തയെ ഹരഹര ശിവായ നമ:" 

പ്രശസ്തമാകാവുന്ന പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന എത്രയോ ആളുകള്‍ പുറംലോകമറിയാതെ കഴിയുന്നുണ്ട്... പ്രശസ്തി കൈവരിക്കാന്‍ ഉപകരിക്കുന്ന ഈ ശിവമന്ത്രം ഒരു ശനിയാഴ്ച പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞ് കിഴക്കുനോക്കി മഹാദേവനെ മനസ്സില്‍ ധ്യാനിച്ച് അടുപ്പിച്ച് 21 ദിവസം 108 ഉരു വീതം ജപിക്കേണ്ടതാണ്. അര്‍ഹമായ സ്ഥാനത്ത് മഹാദേവന്‍ നിങ്ങളെ എത്തിക്കുന്നതാണ്.

No comments:

Post a Comment