ലക്ഷ്മി കുമാര താതാചാര്യർ

ഹിന്ദുസന്യാസിയും ആദ്ധ്യാത്മികഗുരുവും വൈഷ്ണവ സിദ്ധാന്തത്തിന്റെ വക്താവുമായ ലക്ഷ്മി കുമാര താതാചാര്യർ. തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തു ജനിച്ചു. അഭാര്യപ്തമൃഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവനാമം. വിജയനഗര സാമ്രാജ്യത്തിലെ രാജഗുരുവും പ്രധാനമന്ത്രിയും ആയിരുന്നു ലക്ഷ്മി കുമാര താതാചാര്യർ. ശ്രിരംഗം,തിരുമല,കാഞ്ചിപുരം,ശ്രിവില്ലി,പുത്തൂർ എന്നി ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

No comments:

Post a Comment