വിശ്വാമിത്രൻ

ഭാരതത്തിൽ പുരാതനകാലത്ത് ജീവിച്ചിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ഒരു മുനിയാണ് വിശ്വാമിത്രൻ. പുരാണങ്ങളിൽ വിശ്വാമിത്രനെക്കുറിച്ച് പരാമർശമുണ്ട്. ബ്രഹ്മർഷി വിശ്വാമിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഋഗ്വേദത്തിലെ മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും ഗായത്രീ മന്ത്രവും വിശ്വാമിത്രനാണ് എഴുതിയതെന്നാണ് വിശ്വാസം.

No comments:

Post a Comment