ബൃഹസ്പതി




പുരാണങ്ങൾ പ്രകാരം ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി


പരാമർശങ്ങൾ

അംഗിരസ്സിന്റെയും വത്സ്യയുടെയും പുത്രൻ. അഗ്നിപുത്രൻ എന്നും പരാമർശമുണ്ട്. ദേവന്മാരും അസുരന്മാരുമായുള്ള പോരാട്ടം ശക്തമായപ്പോഴാണ് അസുരന്മാർ ശുക്രമുനിയെയും ദേവന്മാർ ബൃഹസ്പതിയെയും ഗുരുക്കന്മാരായി സ്വീകരിച്ചത്. ബൃഹസ്പതിയുടെ പത്നിയാണ് താര. കുശധ്വജനാണ് പുത്രൻ. മറ്റു പല പത്നിമാരെക്കുറിച്ചും പുരാണങ്ങളിൽ പരാമർശമുണ്ട്. ബൃഹസ്പതിയ്ക്ക് മമതയിൽ ജനിച്ച പുത്രനാണ് ഭരദ്വാജൻ. ഭരദ്വാജന്റെ പുത്രാണ് ദ്രോണർ.

No comments:

Post a Comment