സന്താനഗോപാല മന്ത്രം

മന്ത്രം

''ഓം ദേവകീസുത ഗോവിന്ദ
വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണ
ത്വാമഹം ശരണം ഗത:''


ഫലം 

പേര് പോലെതന്നെ ഇത് സത്സന്താനഭാഗ്യത്തിനുള്ള ശ്രീകൃഷ്ണമന്ത്രമാകുന്നു. ഒരു ജാതകത്തില്‍ ബുധനെക്കൊണ്ടുള്ള മറ്റ് ദോഷങ്ങള്‍ക്ക് (ആയുര്‍ദോഷം സഹിതം) പരിഹാരമായും ഈ മന്ത്രം ജപിക്കാവുന്നതാണ്. രോഹിണി ദിവസം (അഷ്ടമിരോഹിണിയില്‍ അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം.

No comments:

Post a Comment