പെരിയാഴ്‌വാർ

പെരിയാഴ്‌വാർ വൈഷ്ണവഭക്തന്മാരായ 12 ആഴ്‌വാർമാരിൽ ഒരാളായിരുന്നുവത്രെ. ഇദ്ദേഹത്തിന്റെ യഥാർത്ഥപേര് വിഷ്ണുചിത്തർ എന്നായിരുന്നു എന്നും ആണ്ടാളുടെ വളർത്തച്ഛനായിരുന്നു എന്നും പറയുന്നു

No comments:

Post a Comment